കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗത്തിൽ പെടാത്തത് ഏത്?Aമലനാട്Bഇടനാട്CപീഠഭൂമിDതീരപ്രദേശംAnswer: C. പീഠഭൂമി Read Explanation: ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്:മലനാട് (Highland) - സമുദ്രനിരപ്പിൽ നിന്ന് 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശം.ഇടനാട് (Midland) - സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള പ്രദേശം.തീരപ്രദേശം (Lowland) - സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്ററിൽ താഴെ ഉയരമുള്ള പ്രദേശം. Read more in App