Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ ലക്ഷ്യമല്ലാത്തത്

Aജൈവകൃഷിരീതി ഉപയോഗിച്ച് കാർഷികോൽപ്പാദനം വർദ്ധിപ്പിക്കുക

Bവ്യവസായ മേഖലയിലെ സർക്കാർ പങ്കാളിത്തം കുറയ്ക്കുക

Cമധ്യവർഗ്ഗത്തെ ഉപയോഗിച്ച് സുസ്ഥിരസാമ്പത്തിക വളർച്ച നേടുക

Dപ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക, സാങ്കേതിക വളർച്ചയ്ക്ക് ഉപയോഗിക്കുക

Answer:

A. ജൈവകൃഷിരീതി ഉപയോഗിച്ച് കാർഷികോൽപ്പാദനം വർദ്ധിപ്പിക്കുക

Read Explanation:

  • ജൈവകൃഷിരീതി ഉപയോഗിച്ച് കാർഷികോൽപ്പാദനം വർദ്ധിപ്പിക്കുക,നീതി ആയോഗിന്റെ ലക്ഷ്യമല്ല.


Related Questions:

നീതി ആയോഗിന്റെ (NITI AYOG) ആദ്യത്തെ വൈസ് ചെയർമാൻ
നീതി ആയോഗിൻ്റെ ആദ്യത്തെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ആരാണ്?
നീതി ആയോഗ് സ്ഥാപിതമായ വർഷം.
നീതി ആയോഗിന്റെ ഇപ്പോഴത്തെ ചെയർമാൻ :
നീതി ആയോഗിൻ്റെ എക്‌സ്‌ ഒഫിഷ്യോ ചെയർപേഴ്‌സൺ ആരാണ് ?