App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യമല്ലാത്തത് ഏത് ?

Aലോകജനതയുടെ ക്ഷേമം ഉറപ്പ് വരുത്തുക

Bഅന്താരാഷ്ട്ര സഹകരണത്തിന് വേദിയാകുക

Cഅന്താരാഷ്ട്ര സമാധാനവും സുരക്ഷയും കാത്തു സൂക്ഷിക്കുക

Dഅന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുക

Answer:

D. അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുക

Read Explanation:

ഐക്യരാഷ്ട്ര സഭ

  • ഐക്യരാഷ് സഭ നിലവിൽ വന്നത് - 1945 ഒക്ടോബർ 24
  • ഐക്യരാഷ്ട്രസഭ എന്ന ആശയം മുന്നോട്ട് വച്ചത് - ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ്
  • രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കൻ പ്രസിഡന്റ് - ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ്
  • UN ലക്ഷ്യങ്ങളും അംഗരാജ്യങ്ങളുടെ അവകാശങ്ങളും പ്രതിപാദിക്കുന്ന രേഖ - UN ചാർട്ടർ
  • UN ചാർട്ടർ രൂപം നൽകിയ സമ്മേളനം നടന്നത് - വാഷിംഗ്‌ടൺ DC
  • UN ആസ്ഥാന മന്ദിരം - ന്യൂയോർക്ക്
  • ഐക്യരഷ്ട്രസഭയുടെ യൂറോപ്പ്യൻ ആസ്ഥാനം - ജനീവ
  • എല്ലാ വർഷവും യു.എൻ ദിനമായി ആചരിക്കുന്നത് - ഒക്ടോബർ 24

ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ

  •  ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാവാതെ തടയുക. 
  •  സമാധാനവും സുരക്ഷിതത്വവും ആഗോളതലത്തിൽ സംരക്ഷിക്കുക. 
  •  അംഗരാജ്യങ്ങൾക്കിടയിൽ സൗഹാർദപരമായ ബന്ധവും ഐക്യവും നിലനിർത്തുക. 
  • ലോകജനതയുടെ ക്ഷേമം ഉറപ്പ് വരുത്തുക



Related Questions:

രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകസമാധാനത്തിനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു ?

  1. ഭാവിതലമുറയെ യുദ്ധത്തില്‍നിന്നു രക്ഷിക്കുക.

  2. അന്തരാഷ്ട്ര ഉടമ്പടികളും നിയമങ്ങളും സംരക്ഷിക്കുക.

  3. ലോകരാഷ്ട്രങ്ങളുടെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

UN-ൽ ഇപ്പോൾ എത്ര അംഗങ്ങളാണ് ഉള്ളത് ?
The United States Declaration of Independence is the pronouncement adopted by the Continental Congress on ?
താഴെപ്പറയുന്നവരിൽ ആരാണ് 1941 ആഗസ്റ്റ് 14-ന് അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവെച്ചത് ?
യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ സുരക്ഷാ ഉപദേഷ്ടാവായ ആദ്യ മലയാളിയാര് ?