App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതാണ് നല്ല കണ്ടക്ടർ അല്ലാത്തത്?

ACu

BNaCl (aq)

CNaCl (molten)

DNaCl(s)

Answer:

D. NaCl(s)

Read Explanation:

  • ഖരാവസ്ഥയിലുള്ള സോഡിയം ക്ലോറൈഡിലെ അയോണുകൾക്ക് ചലന സ്വാതന്ത്ര്യമില്ല . ഇക്കാരണത്താൽ ഖരാവസ്ഥയിലുള്ള സോഡിയം ക്ലോറൈഡ് വൈദ്യതി കടത്തി വിടുന്നില്ല 

  • ഉരുകിയ സോഡിയം ക്ലോറൈഡിലൂടെ വൈദ്യുതി കടന്നു പോകുന്നു 

  • സോഡിയം ക്ലോറൈഡ് ഉരുകുമ്പോൾ പോസിറ്റീവ് ചാർജുള്ള സോഡിയം അയോണുകളും (Na+) നെഗറ്റീവ് ചാർജുള്ള ക്ലോറൈഡ് അയോണുകളും ( Cl - )ചലന സ്വാതന്ത്ര്യം കൈവരിക്കുന്നു . ഇത് മൂലം വൈദ്യുതി കടത്തിവിടുന്നു 

  • ഉരുകിയ സോഡിയം ക്ലോറൈഡ് വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ പോസിറ്റീവ് ഇലക്ട്രോഡിലേക്ക് ആകർഷിക്കുന്ന അയോൺ - Cl -

  • നെഗറ്റീവ് ഇലക്ട്രോഡിലേക്ക് ആകർഷിക്കുന്ന അയോൺ - Na+

Related Questions:

ഇനിപ്പറയുന്നവയിൽ സെക്കണ്ടറി സെൽ ഏത്?
ഇലക്ട്രോലൈറ്റിക് കണ്ടക്ടറുകളുടെ ചാലകതയ്ക്ക് കാരണം ..... ആണ്.
ഡാനിയൽ സെൽ ഏത് തരം ഗാൽവാനിക് സെല്ലിന് ഉദാഹരണമാണ്?
ചില വസ്‌തുക്കൾ വെള്ളത്തിൽ ലയിപ്പിച്ച് വൈദ്യുതി കടത്തിവിടുമ്പോൾ, ആ പദാർത്ഥങ്ങളെ എന്ത് വിളിക്കുന്നു?
വൈദ്യുത വിശ്ലേഷണത്തിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ തരം ഏതാണ്?