Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഹരിതഗൃഹ വാതകം അല്ലാത്തത് ഏത്?

Aകാർബൺഡൈ ഓക്സൈഡ്

Bമീഥേൻ

Cക്ലോറോഫ്ലൂറോ കാർബൺ

Dനൈട്രസ് ആസിഡ്

Answer:

D. നൈട്രസ് ആസിഡ്

Read Explanation:

ഹരിതഗൃഹ വാതകങ്ങൾ:

       ഓസോൺ, മീഥെയ്ൻ, കാർബൺ ഡൈ ഓക്സൈഡ്, ജലബാഷ്പം, ക്ലോറോ ഫ്ലൂറോ കാർബണുകൾ തുടങ്ങിയ അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന വാതകങ്ങളെ ഹരിതഗൃഹ വാതകങ്ങൾ എന്ന് വിളിക്കുന്നു.

ആഗോള താപനം: 

  • ഹരിതഗൃഹ വാതകങ്ങൾ, ചൂട് ആഗിരണം ചെയ്യുകയും, അതുവഴി അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടുന്ന താപത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
  • ഈ വാതകങ്ങൾ അന്തരീക്ഷത്തെ ചൂടാക്കുകയും, ആഗോള താപനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

Related Questions:

ഒറ്റപ്പെട്ടത് കണ്ടെത്തുക :
വിദ്യാലയത്തിന് ചുറ്റുമുള്ള പഠന വിഭവങ്ങളുടെ ചിത്രീകരണം :
കുമുലസ് ഊഫോറസ്' കാണപ്പെടുന്നത് :
The concept of cell is not applicable for?
കരയിലെ ഏറ്റവും വലിയ ജീവി :