App Logo

No.1 PSC Learning App

1M+ Downloads
തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത് ?

Aചന്ദ്രലക്ഷ

Bഅക്ഷയ

Cലക്ഷഗംഗ

Dചന്ദ്രശങ്കര

Answer:

B. അക്ഷയ

Read Explanation:

  • അക്ഷയ, സുപ്രിയ എന്നിവ നെല്ലിനങ്ങളാണ്.

കേരളത്തിലെ മറ്റ് പ്രധാന തെങ്ങ് ഇനങ്ങൾ :

  • കേരഗംഗ
  • അനന്തഗംഗ
  • കേരസൗഭാഗ്യ
  • കേരസാഗര
  • കേരമധുര
  • കേരശ്രീ 

Related Questions:

കേരളത്തിലെ ആദ്യ ജീവാണു ജൈവവള ഗുണനിയന്ത്രണ ശാല നിലവിൽ വന്ന പ്രദേശം ?
ഏത് നെല്ലിനമാണ് മിറാക്കിൾ റൈസ് എന്ന് അറിയപ്പെടുന്നത് ?
ഇൻഡോ - സ്വിസ്സ് കന്നുകാലി പ്രൊജക്റ്റ് മാട്ടുപ്പെട്ടിയിൽ ആരംഭിച്ച വർഷം ?
കേരള കാർഷിക സർവ്വകലാശാല സ്ഥാപിതമായ വർഷം ഏതാണ് ?
നാളികേരത്തിന്റെ ഉൽപ്പാദനം ശാസ്ത്രീയമായി വർധിപ്പിക്കുവാനായി കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി ?