Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏതാണ് VBT യുടെ പരിമിതി അല്ലാത്തത്?

  1. ചില സംയുക്തങ്ങളുടെ കാന്തിക സ്വഭാവം വിശദീകരിക്കാൻ കഴിയുന്നില്ല
  2. ബോണ്ട് ഓർഡർ (bond order) വിശദീകരിക്കുന്നില്ല
  3. റെസൊണൻസ് (resonance) എന്ന ആശയം വിശദീകരിക്കാൻ പ്രയാസമാണ്
  4. തന്മാത്രകളുടെ ആകൃതി വിശദീകരിക്കുന്നു

    Aiv മാത്രം

    Bi മാത്രം

    Cഇവയൊന്നുമല്ല

    Dii, iv

    Answer:

    A. iv മാത്രം

    Read Explanation:

    VBT യുടെ പരിമിതി

    • ചില സംയുക്തങ്ങളുടെ കാന്തിക സ്വഭാവം വിശദീകരിക്കാൻ കഴിയുന്നില്ല

    • ബോണ്ട് ഓർഡർ (bond order) വിശദീകരിക്കുന്നില്ല

    • റെസൊണൻസ് (resonance) എന്ന ആശയം വിശദീകരിക്കാൻ പ്രയാസമാണ്.


    Related Questions:

     ചേരുംപടി ചേർക്കുക.

    1. നൈട്രിക് ആസിഡ്              (a) ഹേബർ പ്രക്രിയ 

    2. സൾഫ്യൂരിക് ആസിഡ്         (b) സമ്പർക്ക പ്രക്രിയ 

    3. അമോണിയ                        (c) ഓസ്റ്റ് വാൾഡ് പ്രക്രിയ 

    4. സ്റ്റീൽ                                 (d) ബെസിമർ പ്രക്രിയ 

    image.png
    താഴെ തന്നിരിക്കുന്നവയിൽ ബന്ധനക്രമം കൂടിയ തന്മാത്ര ഏത് ?

    (XeF8)2(XeF_8)^{2-}ന്റെ ശരിയായ ഘടനാ രൂപം

    വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേര് ?