Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചുവടെ ചേർത്തിരിക്കുന്നവയിൽ പരകീയമല്ലാത്ത മലയാള പദമേത്?

Aകടലാസ്

Bആറ്റം

Cഋഷഭം

Dകടൽ

Answer:

D. കടൽ

Read Explanation:

  • ആറ്റം: ഇത് പരകീയ പദമാണ്. ഇംഗ്ലീഷ് ഭാഷയിലെ "Atom" എന്ന വാക്കിൽ നിന്ന് നേരിട്ട് മലയാളത്തിലേക്ക് വന്ന പദമാണിത്.


Related Questions:

കവിതാരചനയ്ക്കുള്ള പദാർഥങ്ങൾ എന്ത് ?
താഴെ കൊടുത്തിട്ടുള്ളവയിൽ ഉച്ചാരണ സ്വഭാവത്തിൽ സ്വരത്തിനും വ്യജ്ഞനത്തിനും ഇടയിൽ നിൽക്കുന്ന വർണം കണ്ടുപിടിക്കുക.
ഏഴാം ക്ലാസിലെ കുട്ടികൾ തയാറാക്കിയ കവിതാസ്വാദനം വിലയിരുത്തുമ്പോൾ കുറഞ്ഞ പരിഗണന നൽകേണ്ട സൂചകം ഏത് ?
അറിവു നിർമ്മിക്കുന്ന ക്ലാസ്സ് മുറിയിലെ അധ്യാപക ന സംബന്ധിച്ചുള്ള കാഴ്ചപ്പാടിൽ പ്രസക്തമല്ലാത്തത് ഏത്?
താഴെ പറയുന്ന കൂട്ടത്തിൽ ദ്രാവിഡ മധ്യമങ്ങൾ വരാത്ത കൂട്ടം ഏതാണ് ?