App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഒരു പ്രധാന വനവിഭാഗം അല്ലാത്തത് ഏതാണ് ?

Aഉഷ്ണമേഖലാ മഴക്കാടുകൾ

Bമൊണ്ടെയ്ൻ വനം

Cടൈഗ വനം

Dകണ്ടൽക്കാടുകൾ

Answer:

C. ടൈഗ വനം

Read Explanation:

ഇന്ത്യൻ വനങ്ങൾ, സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ:

     ഇന്ത്യൻ വനങ്ങളെ, 5 ആയി തരം തിരിച്ചിരിക്കുന്നു. അവ ചുവടെ നൽകുന്നു:

  1. ഉഷ്ണമേഖല നിത്യഹരിത വനങ്ങൾ / ഉഷ്ണമേഖല അർദ്ധ നിത്യ ഹരിത വനങ്ങൾ (Tropical Evergreen and Semi Evergreen Forest)

  2. ഉഷ്ണ മേഖല ഇലപൊഴിയും വനങ്ങൾ (Tropical Deciduous Forest)

  3. ഉഷ്ണ മേഖല മുൾക്കാടുകൾ (Tropical Thorn Forest)

  4. പർവ്വത വനങ്ങൾ (Montane Forest)

  5. സമുദ്രതീര വനങ്ങൾ / ചതുപ്പ് വനങ്ങൾ (Littoral and Swamp Forests)


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന മരങ്ങൾ ?
ഇന്ത്യൻ ഫോറസ്റ്റ് ആക്ട് നിലവിൽ വന്ന വർഷം?
One of the most important mangrove forests in the world which is both a Ramsar site and a World Heritage Site is :
വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
ഇന്ത്യൻ വന ശാസ്ത്രത്തിന്റെ പിതാവ് ?