App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വടക്കേ അമേരിക്കയിലെ പ്രധാന നദി അല്ലാത്തത് ഏത് ?

Aസെന്റ് ലോറൻസ്

Bമിസിസ്സിപ്പി

Cആമസോൺ

Dഓഹിയോ

Answer:

C. ആമസോൺ


Related Questions:

ലോകമഹായുദ്ധങ്ങൾ പ്രധാന വേദിയായ വൻകര?
കടലിനടിയിലൂടെ ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാത?
അൽപ്സ്മ ലനിരകൾ ഏത് വൻകരയിലാണ്?
'ഗോൾഡ് കോസ്റ്റ്' എന്നറിയപ്പെടുന്ന രാജ്യം ഏത് ?
യൂറോപ്പിനെ അറക്കമിൽ എന്നറിയപ്പെടുന്നത്?