Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ തെക്കേ അമേരിക്കയിലെ പ്രധാന നദി അല്ലാത്തത് ഏത് ?

Aആമസോൺ

Bസെന്റ് ലോറൻസ്

Cപരാന

Dനെഗ്‌രോ

Answer:

B. സെന്റ് ലോറൻസ്


Related Questions:

ആസ്‌ട്രേലിയയിലെ ഏറ്റവും വലിയ മരുഭൂമി ഏത് ?
മൗണ്ട് കിളിമഞ്ചാരോ സ്ഥിതി ചെയ്യുന്ന ആഫ്രിക്കൻ രാജ്യം ഏത് ??
യൂറോപ്പിലെ സാമ്പത്തിക തലസ്ഥാനം?
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം ഏത് ?
യൂക്കാലിപ്റ്റസ് മരങ്ങളുടെ ജന്മദേശം ?