App Logo

No.1 PSC Learning App

1M+ Downloads
പി.വി. നാരായണൻനായരുടെ പ്രധാനകൃതികൾ അല്ലാത്തതേത് ?

Aനവസാഹിതി

Bകവിയും കാലവും

Cസാഹിത്യസഞ്ചാരം

Dആലോകനം

Answer:

C. സാഹിത്യസഞ്ചാരം

Read Explanation:

പി.വി. നാരായണൻനായരുടെ (പവനൻ) പ്രധാനകൃതികളാണ്

  • നവസാഹിതി

  • കവിയും കാലവും

  • ആലോകനം

  • നിരൂപണം

  • അടിയൊഴുക്കുകൾ; ആഴക്കാഴ്‌ചകൾ

  • ഒക്ടോബർ വിപ്ലവവും മലയാളസാഹിത്യവും

  • മഹാകവി കുട്ടമത്ത്: ജീവിതവും കൃതികളും

  • സാഹിത്യചർച്ച

  • വിമർശനം മലയാളത്തിൽ


Related Questions:

"ലോകാചാര്യന്മാരായി വളരേണ്ട കവികളെ ചില രാഷ്ട്രീയക്കാരുടെ ജയ് വിളിപിള്ളേരാക്കി മാറ്റാൻ തുനിഞ്ഞാൽ സംഘടനയ്ക്ക് അധ:പതമേ വരൂ " - ഇങ്ങനെ വിമർശിച്ച വിമർശകൻ ?
ഡോ.ധർമ്മരാജ് അടാട്ടിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
വി.രാജകൃഷ്‌ണന്റെ നിരൂപക കൃതികൾ താഴെപറയുന്നവയിൽ ഏതെല്ലാം ?
രൂപഭദ്രതാവാദം ആരുടെ സംഭാവനയാണ് ?
നിയാമക വിമർശനം എന്നാൽ എന്താണ് ?