App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തവയിൽ 2022-ലെ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നങ്ങൾ അല്ലാത്തവ ?

Aചെൻ ചെൻ

Bകോങ്ങ് കോങ്ങ്

Cലിയാൻ ലിയാൻ

Dമിങ് മിങ്

Answer:

D. മിങ് മിങ്

Read Explanation:

2022 സെപ്റ്റംബർ 10 മുതൽ 22 വരെയാണ് ഏഷ്യൻ ഗെയിംസ്. ഹാൻചൗ എന്ന ചൈനയിലെ പൈതൃക നഗരത്തിലാണ് 2020 ഏഷ്യൻ ഗെയിംസ് നടക്കുന്നത്.


Related Questions:

2024 ലെ WR ചെസ് മാസ്‌റ്റേഴ്‌സ് കപ്പ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?

Viswanath Anand is associated with :

ശീതകാല ഒളിംപിക്സ് ആരംഭിച്ച വർഷം ഏതാണ് ?

2020-ൽ ലോക അത്‌ലറ്റിക് സംഘടന മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപീകരിച്ച വർഷം ?