താഴെ പറയുന്നതിൽ ലവണജലത്തിൽ നിന്നും, ജലം വേർതിരിക്കാൻ ഉപയോഗിക്കാത്ത മാർഗ്ഗം ഏതാണ് ?Aഇലക്ട്രോ ഡയാലിസിസ്Bസ്വേദനംCബാഷ്പീകരണംDസാന്ദ്രീകരണംAnswer: A. ഇലക്ട്രോ ഡയാലിസിസ്Read Explanation:ലവണ ജലത്തിൽ (Saline water) നിന്നും, ജലം (water) വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ:സ്വേദനംബാഷ്പീകരണംസാന്ദ്രീകരണം ലവണ ജലത്തിൽ (Saline water) നിന്നും, ലവണം (salt) വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ:ഇലക്ട്രോ ഡയാലിസിസ് (Electro - dialysis)വിപരീത ഒസ്മോസിസ് (Reverse Osmosis)Note:അതിനാൽ, ലവണജലത്തിൽ നിന്നും, ജലം വേർതിരിക്കാൻ ഇലക്ട്രോ ഡയാലിസിസ് ഉപയോഗിക്കാൻ സാധിക്കില്ല. ലവണജലത്തിൽ നിന്നും, ലവണം വേർതിരിക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത്. Open explanation in App