താഴെ തന്നിരിക്കുന്നവയിൽ ഉൽപ്പാദനത്തിനാവശ്യമായ പ്രകൃതിവിഭവം അല്ലാത്തത് ഏത് ?
Aമണ്ണ്
Bവെള്ളം
Cമൃഗങ്ങൾ
Dകടലാസ്സ്
Answer:
D. കടലാസ്സ്
Read Explanation:
ഉൽപ്പാദന ഘടകങ്ങൾ
1. ഭൂമി
2. അദ്ധ്വാനം (thozhil)
3. മൂലധനം
4. സംരംഭകത്വം
ഉൽപ്പാദന ഘടകങ്ങളെ സാമ്പത്തിക വിഭവങ്ങൾ എന്നും പറയുന്നു.
ഉൽപ്പാദനത്തിന് ആവശ്യമായ പ്രകൃതിവിഭവങ്ങൾ :
1. മണ്ണ്
2. വെള്ളം
3. വായു
4. മൃഗങ്ങൾ , തുടങ്ങിയവ.