Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അലിംഗ ബഹുവചനം അല്ലാത്തത് ഏത് ?

Aപണിക്കർ

Bമക്കൾ

Cഭാരതീയർ

Dആൺമക്കൾ

Answer:

D. ആൺമക്കൾ

Read Explanation:

അലിംഗബഹുവചനം • പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത്, സ്ത്രീ പുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനം. • അർ, മാർ, കൾ എന്നിവയാണ് ഇതിലെ പ്രത്യയങ്ങൾ. ഉദാ : • പണിക്കർ • മക്കൾ • ഭാരതീയർ • മിടുക്കർ


Related Questions:

മലയാളികൾ എന്ന പദം ഏത് ബഹുവചന രൂപമാണ്?

  1. സലിംഗ ബഹുവചനം  
  2. പൂജക ബഹുവചനം
  3. അലിംഗ ബഹുവചനം
  4. ഇതൊന്നുമല്ല
താഴെ തന്നിരിക്കുന്നതിൽ ബഹുവചനത്തിന് ഉദാഹരണം
താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ ബഹുവചനത്തെ കുറിക്കുന്ന അലിംഗവചന പ്രത്യയം ചേർന്ന രൂപമേത്?
ഏകവചന രൂപമേത് ?
'മിടുക്കർ' എന്ന പദം ഏത് വചന ഭേദത്തിന് ഉദാഹരണമാണ് ?