Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം അല്ലാത്തത് ഏത്?

Aഇൻവെസ്റ്റ്‌മെന്റ് കമ്പനികൾ

Bഇൻഷുറൻസ് ബാങ്കുകൾ

Cമ്യൂച്വൽ സേവിംഗ്‌സ് ബാങ്കുകൾ

Dവാണിജ്യ ബാങ്കുകൾ

Answer:

D. വാണിജ്യ ബാങ്കുകൾ

Read Explanation:

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ

  • ധനകാര്യരംഗത്തു പ്രവർത്തിക്കുകയും ബാങ്ക് നൽകുന്ന എല്ലാ ധർമങ്ങളും നിർവ്വഹിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ.

  • നിക്ഷേപങ്ങൾ സ്വീകരിക്കുക, വായ്പകൾ നൽകുക എന്നിവയാണ് ബാങ്കിതര ധന കാര്യ സ്ഥാപ ന ങ്ങളുടെ അടിസ്ഥാനധർമങ്ങൾ.

  • 1956-ലെ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ് ബാങ്കിതര ധനകാര്യ കമ്പനികൾ.

  • ഇൻഷ്വറൻസ് കമ്പനികൾ ബാങ്കിതര ധനകാര്യ കമ്പനികൾക്ക് ഉദാഹ രണങ്ങളാണ്.


Related Questions:

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ഇതര ധനകാര്യ കമ്പനിയാണ് :
ഉയർന്ന ശക്തിയുള്ള പണം (High Powered Money) 10% വർധിച്ചാൽ, മൊത്തം പണവിതരണം (Money Supply) എങ്ങനെ മാറും?

Which of the following forms the part of short-term structures of Rural Cooperative Credit Institutions?

i.   Primary Agricultural Credit Societies

ii. State cooperative Banks

iii. Central Cooperative Banks

iv. State Cooperative Agriculture and Rural Development Banks

താഴെപ്പറയുന്നവയിൽ സ്ഥിര മൂലധനം ഏത് ?
സെബി (SEBI) യുടെ പൂർണ രൂപം എന്ത് ?