Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ സ്രോതസ്സ് അല്ലാത്തത് ഏത് ?

Aസൗരോർജ്ജം

Bതിരമാലകളിൽ നിന്നുള്ള ഊർജം

Cകൽക്കരി

Dഭൂമിയിൽ നിന്നുള്ള താപം

Answer:

C. കൽക്കരി


Related Questions:

The energy possessed by a stretched bow is:
ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ച് (IGCAR) ൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
ന്യൂക്ലിയർ പ്രവർത്തനങ്ങളിൽ വൻതോതിൽ ഊർജം ലഭ്യമാകുന്ന സമവാക്യം
ഒരു ഫിലമെന്റ് ലാമ്പിൽ നടക്കുന്ന ഊർജമാറ്റം എന്താണ്?
പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആണ് _____