App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ നോവൽ വിഭാഗത്തിൽപെടാത്ത കൃതി ഏത് ?

Aആലാഹയുടെ പെണ്മക്കൾ

Bതീയൂർ രേഖകൾ

Cഒരു ദേശത്തിന്റെ കഥ

Dഓണപ്പാട്ടുകാർ

Answer:

D. ഓണപ്പാട്ടുകാർ

Read Explanation:

  • "ഓണപ്പാട്ടുകാർ" എന്നത് കവിത വിഭാഗത്തിൽ പെടുന്ന കൃതി ആണ്‌.

  • വൈലോപ്പിള്ളി എഴുതിയതാണ് ഓണപ്പാട്ടുകാർ എന്ന കൃതി


Related Questions:

ചുവടെ കൊടുത്തവയിൽ വിമർശനാത്മക ചിന്തയ്ക്ക് അവസരമില്ലാത്ത ചോദ്യം ഏത് ?
വാമനന്റെ കാവ്യ സിദ്ധാന്തങ്ങളിൽ പ്രാമുഖ്യമുള്ളത് ഏത് ?
സംഗീത നൃത്താദി കലകളുടെ പഠനം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ സംഖ്യാവാചിയായല്ലാതെ 'ഒരു' പ്രയോഗിച്ചിരിക്കുന്ന വാക്യം ഏത് ?
ചുവടെ കൊടുത്തവയിൽ തെറ്റായ ജോടി ഏത് ?