താഴെപ്പറയുന്നവയിൽ ബെന്യാമിന്റെ നോവൽ അല്ലാത്തത് ഏത് ?
Aഅടിയാള പ്രേതം
Bമഞ്ഞവെയിൽ മരണങ്ങൾ
Cനിശബ്ദ സഞ്ചാരങ്ങൾ
Dമുല്ലപ്പൂ നിറമുള്ള പകലുകൾ
Aഅടിയാള പ്രേതം
Bമഞ്ഞവെയിൽ മരണങ്ങൾ
Cനിശബ്ദ സഞ്ചാരങ്ങൾ
Dമുല്ലപ്പൂ നിറമുള്ള പകലുകൾ
Related Questions:
പഴയ ലോകക്രമം' എന്ന് ഫ്രഞ്ചുകാർ വിശേഷിപ്പിക്കുന്ന കാലമേത് ?
(A) ഫ്രഞ്ചു വിപ്ലവത്തിനു ശേഷമുള്ള കാലം.
(B) ഫ്രഞ്ചുവിപ്ലവത്തിനു മുമ്പുള്ള രണ്ടു മൂന്നു നൂറ്റാണ്ടുക ളിൽ നിലനിന്ന ഭരണക്രമം.
അക്കിത്തം, എൻ.എൻ. കക്കാട്, മാധവൻ അയ്യപ്പത്ത്, ചെറിയാൻ കെ. ചെറിയാൻ, എം.എൻ. പാലൂർ തുടങ്ങിയവർ കവിതയിൽ കൊണ്ടുവന്ന പുതിയ ഭാവുകത്വത്തെ വിശേഷിപ്പി ക്കുവാൻ അയ്യപ്പപ്പണിക്കർ ഈ ലേഖനത്തിൽ ഉപയോഗിക്കുന്നവാക്ക് / വാക്കുകൾ എന്ത് ?
(A) നവീനകവിത (B) നവ്യകാവ്യം
(B) നവ്യകാവ്യം (D) ആധുനിക കവിത