Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക മലയാള കവിത്രയത്തിൽ ഉള്‍പ്പെടാത്ത കവി ?

Aകുമാരനാശാൻ

Bവള്ളത്തോൾ

Cഉള്ളൂർ

Dചെറുശ്ശേരി

Answer:

D. ചെറുശ്ശേരി

Read Explanation:

കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ , ഉള്ളൂർ എന്നിവരാണ്‌ ആധുനിക കവിത്രയം എന്നറിയപ്പെടുന്നത്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ എന്നിവരെ പ്രാചീന കവിത്രയം എന്നും വിളിക്കുന്നു.


Related Questions:

കാടിനു കാവൽ എന്ന കൃതി രചിച്ചതാര്?
മഹാത്മാഗാന്ധിയെക്കുറിച്ച് "എന്റെ ഗുരുനാഥൻ" എന്ന കവിത എഴുതിയത് ആരാണ് ?
വള്ളത്തോൾ നാരായണ മേനോന്റെ ജന്മസ്ഥലം ഏതാണ് ?
സ്വർഗ്ഗം തുറക്കുന്ന സമയം ആരുടെ കൃതിയാണ്?
അറബിപൊന്ന് എന്ന നോവൽ രചിച്ചതാര്?