Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ പ്ലാസ്മ പ്രോട്ടീനല്ലാത്തത് ഏത്?

Aആൽബുമിൻ

Bഗ്ലോബുലിൻ

Cകെരാറ്റിൻ

Dഫൈബ്രിനോജൻ

Answer:

C. കെരാറ്റിൻ

Read Explanation:

മുടി, നഖം എന്നിവ നിർമിച്ചി രിക്കുന്ന മാംസ്യമാണ് കെരാറ്റിൻ.


Related Questions:

പമ്പ് ചെയ്യപ്പെടുന്ന അധികരക്തം ധമനികളിൽ ഏൽപ്പിക്കുന്ന മർദ്ദം അറിയപ്പെടുന്നത് ?

താഴെ പറയുന്നവയിൽ പോർട്ടൽ സിരയുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം ?

  1. i. ഹൃദയത്തിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വഹിക്കുന്നു.
  2. ii. അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തം വഹിക്കുന്നു.
  3. iii. ഫാറ്റി ആസിഡ്, ഗ്ലിസറോൾ എന്നീ പോഷകഘടകങ്ങളെ ഹൃദയത്തിൽ എത്തിക്കുന്നു.
  4. iv. പോഷകഘടകങ്ങളെ വില്ലസിൽ നിന്നും കരളിലെത്തിക്കുന്നു.
    എത്രതരം ആന്റി ബോഡികൾ ആണ് മനുഷ്യശരീരത്തിൽ ഉള്ളത് ?
    ആന്റിബോഡികളെ ഉൽപ്പാദിപ്പിക്കുന്ന ശ്വേതരക്താണു ഏത് ?
    If the blood group of an individual is A then the antibody present is _________