App Logo

No.1 PSC Learning App

1M+ Downloads

ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന ഘടകങ്ങളിൽ ഉൾപ്പെടാത്തത്

  1. ജനറൽ അസംബ്ലി
  2. ഐ. എൻ. എ.
  3. സെക്യൂരിറ്റി കൗൺസിൽ

    Ai മാത്രം

    Biii മാത്രം

    Cii മാത്രം

    Dii, iii എന്നിവ

    Answer:

    C. ii മാത്രം

    Read Explanation:

    ഐക്യരാഷ്ട്ര സഭ

    • ഐക്യരാഷ്ട്രസഭ എന്ന ആശയം മുന്നോട്ട് വച്ചത് - ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ്

    • UN ലക്ഷ്യങ്ങളും അംഗരാജ്യങ്ങളുടെ അവകാശങ്ങളും പ്രതിപാദിക്കുന്ന രേഖ - UN ചാർട്ടർ

    • UN ചാർട്ടർ രൂപം നൽകിയ സമ്മേളനം നടന്നത് - വാഷിംഗ്‌ടൺ DC

    • UN ആസ്ഥാന മന്ദിരം - ന്യൂയോർക്ക്

    • ഐക്യരഷ്ട്രസഭയുടെ യൂറോപ്പ്യൻ ആസ്ഥാനം - ജനീവ

    • ഐക്യരാഷ് സഭ നിലവിൽ വന്നത് - 1945 ഒക്ടോബർ 24

    • എല്ലാ വർഷവും യു.എൻ ദിനമായി ആചരിക്കുന്നത് - ഒക്ടോബർ 24

    പൊതുസഭ

    • UNO യുടെ ഏറ്റവും വലിയ ഘടകം.

    • ലോക പാർലമെന്റ് എന്ന് വിശേഷിപ്പിക്കുന്നു

    • ഐക്യരാഷട്ര സഭയുടെ അംഗരാഷ്ട്രങ്ങൾക്കെല്ലാം തുല്യ പ്രാതിനിധ്യമുള്ള ഏക ഘടകം

    • UN പൊതുസഭയുടെ ആസ്ഥാനം - ന്യൂയോർക്ക്

    • പുതിയ രാഷ്ട്രങ്ങൾക് UN ൽ അംഗത്വം നൽകുന്നു.

    • ഓരോ രാജ്യങ്ങൾക്കും UN പൊതുസഭയിലേക്ക് 5 അംഗങ്ങളെ വീതം അയക്കാം.

    രക്ഷാസമിതി

    • രക്ഷാസമിതിയിൽ 5 സ്ഥിരാംഗങ്ങളും 2 വർഷ കാലാവധിയിൽ തിരഞ്ഞെടുക്കുന്ന 10 താത്കാലിക അംഗങ്ങളും ഉണ്ടാവും

    • സ്ഥിരാംഗങ്ങൾ - ചൈന , ഫ്രാൻസ് , റഷ്യ , ബ്രിട്ടൻ , U S A

    • ജനാധിപത്യ വിരുദ്ധ ഘടകം എന്നും അറിയപ്പെടുന്നു

    • രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരമാണ് - വീറ്റോ

    • രണ്ട് വർഷ കാലാവധിയിൽ 10 താത്കാലിക അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് - പൊതുസഭയാണ്

    • ഏറ്റവും കൂടുതൽ തവണ താത്കാലിക അംഗമായത് - ജപ്പാൻ

    G.4 & കോഫീ ക്ലബ്

    • UN രക്ഷസമിതിയിൽ സ്ഥിരാംഗ പദവിക്ക് ശ്രമിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ ആണ് G.4.

    • ഇന്ത്യ, ജപ്പാൻ, ബ്രസീൽ, ജർമ്മനി എന്നിവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ.

    • G.4 കൂട്ടായ്മയെ എതിർക്കുന്ന രാഷ്ട്രങ്ങളുടെ സംഘടനയാണ് കോഫീ ക്ലബ്.

    • ഇറ്റലിയുടെ നേതൃത്വത്തിലുള്ള ഈ കൂട്ടായ്മയിൽ 12 രാജ്യങ്ങൾ അംഗങ്ങളാണ്.

    • യൂണിറ്റിംഗ് ഫോർ കൺസൻസസ് ഗ്രൂപ്പ് എന്നും കോഫീ ക്ലബ് അറിയപ്പെടുന്നു.

    സെക്രട്ടേറിയേറ്റ്

    • ഐക്യരാഷ്ട്ര സംഘടനയുടെ ദൈനംദിന ഭരണകാര്യങ്ങൾ നടത്തുന്ന ഘടകം.

    • 'പൊതുസഭ' തിരഞ്ഞെടുക്കുന്ന സെക്രട്ടറി ജനറൽ ആണ് സെക്രട്ടറിയേറ്റിൻ്റെ ഭരണതലവൻ.

    • UN സ്ഥിരാംഗങ്ങൾക്ക് സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയില്ല.

    • സെക്രട്ടറി ജനറലിൻ്റെ ഔദ്യോഗിക കാലാവധി 5 വർഷം ആണ്.

    അന്താരാഷ്ട്ര നീതിന്യായ കോടതി

    • 1945 ൽ സ്ഥാപിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം സ്വിറ്റ്സർലാൻഡിലെ ഹേഗിൽ ആണ് സ്ഥിതി ചെയ്യുന്നത്.

    • ന്യൂയോർക്കിന് പുറത്ത് ആസ്ഥാനമുള്ള ഏക UN ഘടകം - അന്താരാഷ്ട്ര നീതിന്യായ കോടതി.

    • അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം - 15

    • ജഡ്ജിമാരുടെ പരമാവധി കാലാവധി - 9 വർഷം


    Related Questions:

    സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനുള്ള ഘടകമാണ് ?
    താഴെ പറയുന്നവയിൽ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യമല്ലാത്തത് ഏത് ?
    ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ആര്?
    താഴെപ്പറയുന്നവരിൽ ആരാണ് 1941 ആഗസ്റ്റ് 14-ന് അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവെച്ചത് ?

    രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകസമാധാനത്തിനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു ?

    1. ഭാവിതലമുറയെ യുദ്ധത്തില്‍നിന്നു രക്ഷിക്കുക.

    2. അന്തരാഷ്ട്ര ഉടമ്പടികളും നിയമങ്ങളും സംരക്ഷിക്കുക.

    3. ലോകരാഷ്ട്രങ്ങളുടെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.