Challenger App

No.1 PSC Learning App

1M+ Downloads
പൈഥഗോറസ് ത്രികകങ്ങൾ അല്ലാത്തത് ഏത് ?

A8,7,3

B3,4,5

C5,12,13

D7,24,25

Answer:

A. 8,7,3

Read Explanation:

പൈഥഗോറസ് ത്രികകങ്ങൾ എന്നാൽ;

നൽകിയിരിക്കുന്ന 3 സംഖ്യകളിൽ, ചെറിയ രണ്ട് സംഖ്യകളുടെ വർഗ്ഗത്തിന്റെ തുക എന്നത്, മൂന്നാമത് നൽകിയ സംഖ്യയുടെ വർഗ്ഗത്തിന് തുല്യമായിരിക്കും.

3,4,5

  • ചെറിയ രണ്ട് സംഖ്യകൾ = 3, 4

32 + 42 = 9 + 16 = 25

  • നൽകിയിരിക്കുന്നവയിൽ വലുത് = 5

52 = 25

5,12,13

  • ചെറിയ രണ്ട് സംഖ്യകൾ = 5, 12

52 + 122 = 25 + 144 = 169

  • നൽകിയിരിക്കുന്നവയിൽ വലുത് = 13

132 = 169

7,24,25

  • ചെറിയ രണ്ട് സംഖ്യകൾ = 7, 24

72 + 242 = 49 + 576 = 625

  • നൽകിയിരിക്കുന്നവയിൽ വലുത് = 25

252 = 625

അതിനാൽ, നൽകിയിരിക്കുന്നവയിൽ 8,7,3 മാത്രം പൈഥഗോറസ് ത്രികകങ്ങളിൽ പെട്ടതല്ല.


Related Questions:

The perimeter of a square is 24, then its diagonal is of length
Y^2=16X ആയാൽ ഡയറിക്ട്രിക്സിൻ്റെ സമവാക്യം കണ്ടെത്തുക
Find the surface area of a sphere whose diameter is equal to 84 cm
The complementary angle of supplementary angle of 130°
16 cm വശമുള്ള ഒരു സമചതുരത്തിനെ വളച്ച് 10cm വീതിയുള്ള ഒരു ചതുരം ആക്കി മാറ്റിയാൽ അതിന്റെ വിസ്തീർണം :