App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ പുനഃസ്ഥാപിക്കാൻ സാധിക്കുന്ന ഊർജ വിഭവങ്ങളിൽ പെടാത്തതേത് ?

Aസൗരോർജം

Bബയോഗ്യാസ്

Cഗ്ലെയ്സറുകൾ

Dപ്രകൃതി വാതകം

Answer:

D. പ്രകൃതി വാതകം

Read Explanation:

പുനഃസ്ഥാപിക്കാൻ സാധിക്കുന്ന ഊർജ വിഭവങ്ങൽ: • സൗരോർജം • ബയോഗ്യാസ് • ബയോമാസ്സ് • വേലിയേറ്റം • ജലശക്തി • കാറ്റ് • ജിയോ തെർമൽ • ഗ്ലെയ്സാറുകൾ


Related Questions:

ഭാരത് ബയോടെക് സ്ഥാപിതമായ വർഷം?
പഞ്ചവത്സര പദ്ധതികളിൽ ഉൾപ്പെടാത്ത ശാസ്ത്ര സാങ്കേതിയ മേഖലയുമായി ബന്ധപ്പെട്ട നിർദേശമേത് ?
മനുഷ്യരിലും മൃഗങ്ങളിലും കാൻസറിന് കാരണമാകുന്ന മാലിന്യങ്ങൾ ഏത് ?
ജീവശാസ്ത്രത്തിൻ്റെ വിവിധ മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ഗവേഷകർക്ക് ചർച്ചകൾ നടത്തുന്നതിനായി പൊതുവേദികൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
പ്രോട്ടീൻ എന്ന പേര് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര് ?