App Logo

No.1 PSC Learning App

1M+ Downloads
അദിശ അളവ് അല്ലാത്തത് ഏത്?

Aസമയം

Bസ്ഥാനാന്തരം

Cദൂരം

Dപിണ്ഡം

Answer:

B. സ്ഥാനാന്തരം

Read Explanation:

സദിശ അളവുകൾ 

  • പരിമാണവും ദിശയുള്ളതുമായ ഭൗതിക അളവുകളാണ് സദിശ അളവുകൾ
  • ഉദാഹരണങ്ങൾ : കോണീയ ആക്കം ,വൈദ്യുത ഫ്ളക്സ് ,ടോർക്ക് ,ഗുരുത്വാകർഷണം ,ആവേഗം,ബലം ,ത്വരണം ,കാന്തിക മണ്ഡലം 


അദിശ അളവുകൾ

  • പരിമാണമുള്ളതും ദിശയില്ലാത്തതുമായ ഭൗതിക അളവുകളാണ് അദിശ അളവുകൾ
  • ഉദാഹരണങ്ങൾ: താപനില ,പിണ്ഡം ,കറന്റ് , പൊട്ടൻഷ്യൽ വ്യത്യാസം ,പ്രതിരോധം ,ചാർജ് ,ഊർജം ,പവർ 

Related Questions:

Very small time intervals are accurately measured by
Microwave oven was introduced by
The number of LED display in dicators in logic probes are
Which file has minimum space between their teeth?
Snips are used for ?