Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ സ്റ്റെബിലൈസേർ അല്ലാത്തത് ഏതാണ് ?

Aബ്രോമിനേറ്റഡ് വെജിറ്റബിൾ ഓയിൽ

Bസുക്രോസ് അസറ്റേറ്റ് ഐസോബ്യുട്ടിറേറ്റ്

Cഗ്ലിസറൈൽ എസ്റ്റർ ഓഫ് റോസിൻ

Dസോഡിയം ക്ലോറൈഡ്

Answer:

D. സോഡിയം ക്ലോറൈഡ്

Read Explanation:

  • സ്റ്റെബിലൈസർ - കണികകൾ അടിയുന്നത് തടയാനായി കൃത്രിമ പാനീയങ്ങളിൽ  ചേർക്കുന്ന രാസവസ്തുക്കൾ 

  • മാർക്കറ്റിൽ ലഭ്യമായ ജ്യൂസുകളും ,പാനീയങ്ങളും ദീർഘകാലം അടിയാതെ നിലനിർത്താൻ സഹായിക്കുന്നത് ഇവയാണ് 

    • ഉദാ : ബ്രോമിനേറ്റഡ് വെജിറ്റബിൾ ഓയിൽ 
    •          സൂക്രോസ് അസറ്റേറ്റ് 
    •          ഐസോ ബ്യൂട്ടിറേറ്റ് 
    •         ഗ്ലിസറൈൽ എസ്റ്റർ ഓഫ് റോസിൻ 

Related Questions:

ഭക്ഷ്യപദാർത്ഥങ്ങളിൽ പുളി രുചി നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?

പട്ടിക പൂരിപ്പിക്കുക ? 

ലായനി  ലായകം  ലീനം 
പഞ്ചസാര ലായനി  a b
നേർപ്പിച്ച സൾഫ്യൂരിക് ആസിഡ്  c d
     
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......
ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് പിച്ചള ?
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......