Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ തൃമധുരത്തിൽ പെടാത്തത് ഏതാണ് ?

Aതേൻ

Bകദളി

Cകൽക്കണ്ടം

Dപഞ്ചസാര

Answer:

D. പഞ്ചസാര


Related Questions:

സൂര്യൻ ഉദിച്ച വരുമ്പോൾ നടത്തുന്ന പൂജ ഏതാണ് ?
തൃശ്ശൂർപൂരം ആഘോഷിക്കുന്നത് ഏതു മാസത്തിൽ ആണ് ?
മണ്ഡല കാലം എത്ര ദിവസം ആണ് ?
അതി പ്രശസ്തമായ 'വൈക്കത്തഷ്ടമി' ഏതു മാസത്തിലാണ് ആഘോഷിക്കുന്നത് ?
താഴെ പറയുന്നതിൽ ത്രിവിധ ഭസ്മം അല്ലാത്തത് ഏതാണ് ?