താഴെപ്പറയുന്നവയിൽ അഗ്നിയുടെ പര്യായമല്ലാത്തതേത്?AഅനലൻBഅഗ്രിമൻCവൈശ്വാനരൻDശിഖിAnswer: B. അഗ്രിമൻ Read Explanation: അഗ്രിമൻ - മുമ്പൻ, ശ്രേഷ്ഠൻഅഗ്നി - അനലൻ, വൈശ്വാനരൻ, ശിഖി, പാവകൻ, വഹ്നി Read more in App