Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ബുദ്ധി' എന്ന വാക്കിന് പര്യായപദമല്ലാത്തത് ഏത് ?

Aധിഷണ

Bവ്രീഹി

Cമനീഷ

Dപ്രജ്ഞ

Answer:

B. വ്രീഹി

Read Explanation:

പര്യായപദം • ബുദ്ധി - ധിഷണ ,മനീഷ,പ്രജ്ഞ • വെള്ളി - രജതം ,ശ്വേതം ,രൂപ്യം • ഈച്ച - മക്ഷിക ,നീല ,വർവണ


Related Questions:

ശ്രവണ നൈപുണിയുടെ വികാസത്തിനായി ജിജ്ഞാസ ഉണർത്തുന്നതും രസകരവുമായ അനുഭവങ്ങൾ കുട്ടികൾക്ക് നൽകേണ്ടതാണ്. ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണം എന്ത് ?
‘ഗുരു’ എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത്?
'കന്ദളം' എന്ന പദത്തിൻ്റെ പര്യായപദമേത് ?
കണ്ണ് എന്ന പദത്തിൻ്റെ പര്യായമല്ലാത്ത പദം തിരഞ്ഞെടുക്കുക
' ജലം' പര്യായപദമേത് ?