Challenger App

No.1 PSC Learning App

1M+ Downloads
" ആമ്പൽ" ന്റെ പര്യായപദം അല്ലാത്തത് ഏത്?

Aകുമുദം

Bകുവലയം

Cകൈരവം

Dകാരവം

Answer:

D. കാരവം

Read Explanation:

പര്യായപദം 

  • ആമ്പൽ -കുമുദം,കൈരവം,കുവലയം,സാരസം 
  • താമര -നളിനം ,അരവിന്ദം ,രാജീവം ,പുഷ്‌കരം 
  • പൂവ് -പുഷ്‌പം ,കുസുമം ,മലർ ,സൂനം ,അലർ 
  • കാരവം -കാക്കയുടെ പര്യായമാണ് 

Related Questions:

രക്തം : പര്യായപദമേത് ?
അമ്പ് എന്ന വാക്കിന്റെ പര്യായം അല്ലാത്ത പദം ഏത് ?
ജംഗമം എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?
പര്യായപദം തെരഞ്ഞെടുക്കുക. ചക്രവർത്തി
' ജലം' പര്യായപദമേത് ?