App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പുകയില രഹിത രാജ്യങ്ങളിൽ പെടാത്തത് ഏത് ?

Aഭൂട്ടാൻ

Bഫ്രാൻസ്

Cജപ്പാൻ

Dസ്കോട്ട്ലാൻഡ്

Answer:

C. ജപ്പാൻ

Read Explanation:

ചില പ്രധാന പുകയില രഹിത രാജ്യങ്ങൾ

  • ഭൂട്ടാൻ

  • ഫ്രാൻസ്

  • സ്കോട്ട്ലാൻഡ്

  • യുകെ (UK)

  • ഓസ്ട്രേലിയ

  • ന്യൂസീലാൻഡ്

  • കാനഡ

  • അയറ്ലൻഡ്

  • സിംഗപ്പൂർ

  • നോർവെ.

  • ദക്ഷിണാഫ്രിക്ക


Related Questions:

ട്രാൻസ്‌ജെൻഡർ വിവാഹവും ലിംഗമാറ്റ ശസ്ത്രക്രിയയും നിരോധിച്ച രാജ്യം ?
അമേരിക്കയിൽ എത്ര സംസ്ഥാനങ്ങൾ ഉണ്ട്?
Capital city of Jamaica ?
അടുത്തിടെ "ഡിസീസ് എക്സ്" എന്ന അജ്ഞാത രോഗം ബാധിച്ച് നിരവധിപേർ മരണപ്പെട്ട രാജ്യം ?
ലോകത്തിൽ ആദ്യമായി ചാണകം ഇന്ധനമാക്കി പ്രവർത്തിക്കുന്ന ട്രാക്ടർ പുറത്തിറക്കിയ രാജ്യം ഏതാണ് ?