Challenger App

No.1 PSC Learning App

1M+ Downloads
പെരിയാറിന്റെ പോഷക നദി അല്ലാത്തത് ഏത് ?

Aചാലിയാർ

Bമുതിരപ്പുഴ

Cകട്ടപ്പനയാർ

Dപെരുന്തുരയാർ

Answer:

A. ചാലിയാർ

Read Explanation:

പെരിയാർ

  • കേരളത്തിലെ ഏറ്റവും വലിയ നദിയാണ് പെരിയാർ.
  • ഇത് സഹ്യപർവ്വതത്തിലെ ശിവഗിരി മലയിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് അറബിക്കടലിലേക്ക് ഒഴുകുന്നു,
  • ഏകദേശം 244 കിലോമീറ്റർ (152 മൈൽ) ദൂരമുണ്ട്.
  • 'ചൂർണ്ണി' എന്ന പേരിൽ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്ന നദി
  • പെരിയാറിന്റെ പ്രധാന പോഷകനദികൾ:
    • മുല്ലയാർ
    • മുതിരപ്പുഴ
    • പെരിഞ്ഞാൻകുട്ടി പുഴ
    • പെരുതുറയാർ
    • കട്ടപ്പനയാർ
    • ചെറുതോണിയാർ
    • തൊട്ടിയാര്‍

Related Questions:

What was the theme for World Water Day in 2023?
Approximately how many tons of waste are discharged into water bodies globally every day, according to United Nations statistics?
Which town on the banks of the Chaliyar is famous for its timber trade?
ശബരിമലയിലൂടെ ഒഴുകുന്ന നദി ഏതാണ് ?
From which hills does the Chaliyar river originate?