താഴെ തന്നിരിക്കുന്നവയിൽ ഊർജ്ജത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത് ?Aകിലോവാട്ട് ഔവർBഎർഗ്Cജൂൾ/സെക്കന്റ്DKg. m²/s²Answer: C. ജൂൾ/സെക്കന്റ് Read Explanation: കിലോവാട്ട് ഔവർ ($\text{kWh}$)-വൈദ്യുതോർജ്ജം അളക്കാൻ ഉപയോഗിക്കുന്നു. ($\text{പവർ} \times \text{സമയം}$)സിജിഎസ് (CGS) സമ്പ്രദായത്തിലെ ഊർജ്ജത്തിൻ്റെ യൂണിറ്റ്. Read more in App