ഇനിപ്പറയുന്നവയിൽ സമയത്തിന്റെ യൂണിറ്റുകൾ അല്ലാത്തത് ഏതാണ്?Aസെക്കൻഡ്Bപ്രകാശവർഷംCട്രോപ്പിക്കൽ വർഷംDമിനിറ്റ്Answer: B. പ്രകാശവർഷം Read Explanation: ദൂരം അളക്കുന്നതിനുള്ള ഒരു യൂണിറ്റാണ് പ്രകാശവർഷം. ഋതുചക്രത്തിൽ സൂര്യൻ അതേ സ്ഥാനത്തേക്ക് മടങ്ങാൻ എടുക്കുന്ന സമയമാണ് ട്രോപ്പിക്കൽ വർഷം.Read more in App