Challenger App

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ വൈറൽ രോഗം അല്ലാത്തത് ഏതാണ്?

Aഎയ്ഡ്സ്

Bഹെർപ്പസ്

Cക്ഷയരോഗം

Dവസൂരി

Answer:

C. ക്ഷയരോഗം


Related Questions:

ദണ്ഡിന്റെ ആക്രിതിയിലുള്ള ബാക്റ്റീരിയകളെ എന്ത് വിളിക്കുന്നു ?
Adiantum is coming under the Class:
എന്താണ് പ്ലാന്റ് ഡീകംപോസറുകൾ?
സഞ്ചി ഫങ്കസ് എന്നറിയപ്പെടുന്നത് ?
ഇനിപ്പറയുന്നവയിൽ ഏതാണ് വായു മലിനീകരണത്തിന്റെ സൂചകം?