Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത്?

Aഹെപ്പറ്റൈറ്റിസ്

Bഡിഫ്ത്‌തീരിയ

Cപോളിയോ

Dചിക്കൻഗുനിയ

Answer:

B. ഡിഫ്ത്‌തീരിയ

Read Explanation:

  • മനുഷ്യന്റെ തൊണ്ടയിലേയും മൂക്കിലേയും ശ്ലേഷ്മ ചർമ്മത്തെ ബാധിക്കുന്ന ഒരു രോഗമാണ് ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്.

  • പ്രധാനമായും അഞ്ചു വൈറസുകളാണ് ഹൈപ്പറ്റൈറ്റിസിന് കാരണമാകുന്നത്.

  • ഹൈപ്പറ്റൈറ്റിസ് A,B,C,D,E എന്നിങ്ങനെ അതിനു പേര് നൽകിയിരിക്കുന്നു.

  • പോളിയോവൈറസ് ബാധയാൽ ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ.


Related Questions:

ഇതിൽ സാംക്രമിക രോഗമല്ലാത്തത് ഏത്?

ശരിയായ പ്രസ്താവന ഏത് ?

1. ഈഡിസ്‌ ജനുസിലെ ഈഡിസ്‌ ഈജിപ്തി പോലുള്ള കൊതുകുകളാണ് സിക്ക വൈറസ്  പരത്തുന്നത്.

2.ഗർഭസ്ഥ ശിശുക്കളിൽ മൈക്രോസെഫാലി എന്ന അവസ്ഥ ഉണ്ടാക്കാൻ സിക്ക വൈറസിന് കഴിയും.

കോവിഡ് 19-ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു
താഴെ പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളുടെ ജോഡി ഏത് ?
In India, Anti Leprosy Day is observed on the day of ?