App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ വന്യജീവി സംരക്ഷണകേന്ദ്രം അല്ലാത്തത് ഏത് ?

Aസുന്ദർബൻസ്

Bരൂപ് കുണ്ഡ്

Cമനാസ്

Dസരിസ്കാ

Answer:

B. രൂപ് കുണ്ഡ്

Read Explanation:

രൂപ് കുണ്ഡ് -  ഉത്തരാഖണ്ഡ് സംസ്ഥാനത്തുള്ള ഒരു തടാകമാണ്

സുന്ദർബൻസ്, മനാസ്,സരിസ്കാ എന്നിവ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളാണ്


Related Questions:

ചന്ദ്രപ്രഭാ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
പിലിഭിട്ട് കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
' വിക്രമശില ' വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ ?
'ഇന്ദ്രാവതി’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ് ?
The Kaziranga wild life sanctuary is located at