Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ A K ഗോപാലൻ്റെ കൃതി അല്ലാത്തത് ഏതാണ് ?

Aനരകത്തിൽ നിന്ന്

Bമണ്ണിനുവേണ്ടി

Cഞാൻ ഒരു പുതിയ ലോകം കണ്ടു

Dകൊടുങ്കാറ്റിൻ്റെ മാറ്റൊലി

Answer:

A. നരകത്തിൽ നിന്ന്


Related Questions:

"പ്രത്യക്ഷ രക്ഷാ ദൈവസഭ" എന്ന പരിഷ്ക്കരണ പ്രസ്ഥാനം ആരംഭിച്ചത് ?
'പ്രാചീന മലയാളം' എന്ന കൃതി രചിച്ചത് ആര് ?
Who started Prathyksha Raksha Daiva Sabha, a Dalit liberation movement in Kerala?
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രായോക്താവ് ആര്?
താഴെപ്പറയുന്നവയിൽ പണ്ഡിറ്റ് കെ.പി കറുപ്പൻ സ്ഥാപിച്ച പ്രസ്ഥാനം ഏതാണ്?