താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുടെ രചനകളിൽ പെടാത്തത്
- പ്രിസെപ്റ്റസ് ഓഫ് ജീസസ്
- തുഹ്ഫത്തുൽ മുവഹിദീൻ
- ഗൈഡ് ടു പീസ് ആൻ്റ് ഹാപ്പിനസ്
- സതിഹിതബോധിനി
Ai, iv എന്നിവ
Bii മാത്രം
Civ മാത്രം
Dഎല്ലാം
താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുടെ രചനകളിൽ പെടാത്തത്
Ai, iv എന്നിവ
Bii മാത്രം
Civ മാത്രം
Dഎല്ലാം
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ മുഹമ്മദ് ഗസ്നിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?
A) തെക്കേ ഏഷ്യയിലെ ഷാർല്മാൻ എന്നറിയപ്പെടുന്നത് മുഹമ്മദ് ഗസ്നിയാണ്
B) മുഹമ്മദ് ഗസ്നിയുടെ ഔദ്യോഗിക ഭാഷ - ദാരി