സലിം അലിയുെട കൃതി അല്ലാത്തത് ?
Aഒരു കുരുവിയുടെ പതനം
Bബേർഡ്സ് ഓഫ് ഇന്ത്യ
Cബേർഡ്സ് ഓഫ് കേരള
Dകേരളത്തിെല പക്ഷികൾ
Answer:
D. കേരളത്തിെല പക്ഷികൾ
Read Explanation:
സാലിം അലി
- ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ എന്ന് അറിയപ്പെടുന്നത് - സാലിം അലി
- ദേശീയ പക്ഷിനിരീക്ഷണ ദിനം - നവംബർ 12
- ആരുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി (നവംബർ 12) ആചരിക്കുന്നത് - സാലിം അലി
- സാലിം അലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ - ജമ്മു-കശ്മീരിലെ ശ്രീനഗറിൽ
- ഡോ. സാലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗോവ
- ഡോക്ടർ സാലിം അലിയുടെ ആത്മകഥയുടെ പേര് - ഒരു കുരുവിയുടെ പതനം
- ബേർഡ്സ് ഓഫ് ഇന്ത്യ, ബേർഡ്സ് ഓഫ് കേരള എന്നിവ
അദ്ദേഹത്തിെന്റെ പക്ഷിനിരീക്ഷണ ഗ്രന്ഥങ്ങളാണ്. - തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത് - ഡോ. സാലിം അലി
- കേരളത്തിലെ ആദ്യ പക്ഷി സംരക്ഷണ കേന്ദ്രം - തട്ടേക്കാട് (എറണാകുളം)
ഇന്ദുചൂഡൻ
- മലയാളിയായ പക്ഷി നിരീക്ഷകൻ ഇന്ദുചൂടൻ്റെ യഥാർത്ഥ നാമം - കെ കെ നീലകണ്ഠൻ
- കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് - ഇന്ദുചൂഡൻ
- "കേരളത്തിലെ പക്ഷികൾ" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് - ഇന്ദുചൂഡൻ