Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ മഹാസമുദ്രത്തിലെ ശീത ജലപ്രവാഹങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

  1. പശ്ചിമവാത പ്രവാഹം
  2. മൊസാംബിക്
  3. ദക്ഷിണ മധ്യരേഖാ പ്രവാഹം

    Ai, ii എന്നിവ

    Bii, iii എന്നിവ

    Cഎല്ലാം

    Dii മാത്രം

    Answer:

    B. ii, iii എന്നിവ

    Read Explanation:

    ഇന്ത്യൻ മഹാസമുദ്രം

    • ഏറ്റവും വലിയ മൂന്നാമത്തെ സമുദ്രം
    • ആകെ വിസ്തൃതി - 73.4 ലക്ഷം ചതുരശ്ര കിലോമീറ്റർ
    • ശരാശരി ആഴം - 3960 മീറ്റർ
    • പ്രാചീന കാലത്ത് 'രത്നാകര ' എന്നറിയപ്പെട്ടിരുന്ന സമുദ്രം
    • മാലിദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം

    ഇന്ത്യൻ മഹാസമുദ്രത്തിലെ ശീത ജലപ്രവാഹങ്ങൾ

    • പശ്ചിമവാത പ്രവാഹം
    • പശ്ചിമ ആസ്ട്രേലിയൻ

    ഇന്ത്യൻ മഹാസമുദ്രത്തിലെ ഉഷ്ണ ജലപ്രവാഹങ്ങൾ

    • മൊസാംബിക്
    • ദക്ഷിണ മധ്യരേഖാ പ്രവാഹം
    • അഗുൽഹാസ്

    Related Questions:

    ഉയരം കൂടുതലുള്ള വേലിയേറ്റത്തെ :
    താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ കടൽ ഏത് ?
    റഷ്യയെയും വടക്കേ അമേരിക്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ്?
    Which ocean encircles the North Pole?
    ലോകത്തിലെ അഗ്നിപർവ്വതങ്ങളുടെ 80 ശതമാനവും _______ സമുദ്രത്തിലാണ്