പൊതുജനാഭിപ്രായരൂപീകരണത്തിന് വിഘാതമാകുന്ന ഘടകങ്ങളിൽ പെടാത്തത് ഏത് ?
Aസാമൂഹികമാധ്യമങ്ങൾ
Bനിരക്ഷരത
Cഡിജിറ്റൽ വിഭജനം
Dദാരിദ്ര്യം
Answer:
A. സാമൂഹികമാധ്യമങ്ങൾ
Read Explanation:
പൊതുജനാഭിപ്രായരൂപീകരണത്തിന് വിഘാതമാകുന്ന ഘടകങ്ങൾ
നിരക്ഷരത
ഡിജിറ്റൽ വിഭജനം
ദാരിദ്ര്യം
അനാരോഗ്യകരമായ രാഷ്ട്രീയ പ്രവർത്തനവും രാഷ്ട്രീയ പാർട്ടികളിലെ ജനാധിപത്യരാഹിത്യവും
തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ തെറ്റായ പ്രവണതകൾ
ഇവയ്ക്കുപുറമെ അഴിമതിയും, പ്രാദേശികവാദവും മറ്റ് സാമൂഹിക - സാമ്പത്തിക - സാംസ്കാരിക വിഭാഗീയ താല്പര്യങ്ങളും, വ്യക്ത്യാരാധനയുമെല്ലാം യഥാർഥ പൊതുജനാഭിപ്രായത്തെ ഹനിക്കുന്ന ഘടകങ്ങളാണ്.