Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ പ്രധാന കർത്തവ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുക
  2. നേതൃത്വം നൽകുക
  3. സംസ്ഥാന പാർട്ടികൾക്ക് അംഗീകാരം നൽകുക
  4. വോട്ടർ പട്ടിക തയ്യാറാക്കുക

    Aമൂന്ന് മാത്രം

    Bഎല്ലാം

    Cരണ്ടും നാലും

    Dമൂന്നും നാലും

    Answer:

    A. മൂന്ന് മാത്രം

    Read Explanation:

     സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ പ്രധാന കർത്തവ്യങ്ങൾ 

    • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുക
    •  നേതൃത്വം നൽകുക
    • നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക
    • വോട്ടർ പട്ടിക തയ്യാറാക്കുക.
    •  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന്റെ തലവൻ- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ.

    Related Questions:

    In which district the highest numbers of local bodies function?
    ഉപഭോക്താക്കൾക്ക് കെഎസ്ഇബിയിൽ വിളിക്കുവാൻ ഉള്ള ടോൾഫ്രീ നമ്പർ ഏത് ?
    കേരളത്തിലെ ഖാദി,ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രി ?
    സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ?
    2025 ഒക്ടോബറിൽ കൊച്ചിയിൽ നടന്ന കേരള പോലീസിന്റെ സൈബർ സുരക്ഷാ സമ്മേളനം?