App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ 2013ലെ സയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസിയുടെ ലക്ഷ്യങ്ങളിൽ പെടാത്തതേത് ?

Aസമൂഹത്തിൻറെ വിവിധ മേഖലയിലുള്ളവർക്ക് ശാസ്ത്ര ബോധം വളർത്തുക

Bശാസ്ത്ര- സാങ്കേതിക മേഖലയിൽ രാജ്യത്തെ യുവജനങ്ങൾക്ക്‌ പരിശീലന പദ്ധതികൾ നടപ്പിലാക്കുക

CR&D മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൂട്ടുക

Dവരുന്ന പത്തുവർഷത്തിൽ ഇന്ത്യയെ ശാസ്ത്ര-സാങ്കേതിക മേഖലയിൽ ആദ്യ മൂന്നിൽ എത്തിക്കുക

Answer:

D. വരുന്ന പത്തുവർഷത്തിൽ ഇന്ത്യയെ ശാസ്ത്ര-സാങ്കേതിക മേഖലയിൽ ആദ്യ മൂന്നിൽ എത്തിക്കുക

Read Explanation:

സയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസി (STI) 2013: • ലക്ഷ്യം- 2013 ഓടുകൂടി ദേശീയ വികസനത്തിൻറെ നെടുംതൂണായി ശാസ്ത്ര-സാങ്കേതിക വിദ്യയെ മാറ്റുക. • R&D മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൂട്ടുക • സമൂഹത്തിൻറെ വിവിധ മേഖലയിലുള്ളവർക്ക് ശാസ്ത്ര ബോധം വളർത്തുക. • ശാസ്ത്ര- സാങ്കേതിക മേഖലയിൽ രാജ്യത്തെ യുവജനങ്ങൾക്ക്‌ പരിശീലന പദ്ധതികൾ നടപ്പിലാക്കുക • 2020 ഓടുകൂടി ലോകശക്തികളുടെ ആദ്യ അഞ്ചിൽ ഇന്ത്യയെ ഉൾപ്പെടുത്തുക.


Related Questions:

ആണവോർജ്ജ കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം ?
Identify the correct statement from the following options:
ചുവടെ കൊടുത്ത ദേശീയ നയങ്ങളിൽ ആഗോള ശാസ്ത്ര സംരംഭങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ടു വെച്ച നയം ഏതാണ് ?
CSIR ൻ്റെ കീഴിലുള്ള സെൻട്രൽ ഗ്ലാസ്സ് സെറാമിക് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
പ്രോട്ടീൻ എന്ന പേര് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര് ?