Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ മാർകുര്യാക്കോസ്-ഏലിയാസ് ചാവറയുടെ പ്രസിദ്ധീകരണങ്ങളിൽപ്പെടാത്തത്?

  1. ആത്മാനുതാപം, ഇടയനാടകങ്ങൾ
  2. അഭിനവകേരളം, ആത്മവിദ്യാകാഹളം
  3. നാലാഗമങ്ങൾ, ധ്യാനസല്ലാപങ്ങൾ
  4. വേദാധികാരനിരൂപണം, അരുൾനൂൽ

    Aഇവയൊന്നുമല്ല

    Bരണ്ടും നാലും

    Cഒന്നും മൂന്നും

    Dമൂന്നും നാലും

    Answer:

    B. രണ്ടും നാലും

    Read Explanation:

    ചാവറയച്ചന്റെ പ്രശസ്ത കൃതികൾ:

    • ആത്മാനുതാപം

    • കനോന നമസ്ക്കാരം

    • അനസ്താസ്യയുടെ രക്തസാക്ഷ്യം

    • നളാഗമങ്ങൾ

    • ധ്യാന സല്ലാപങ്ങൾ

    • ഇടയനാടകങ്ങൾ

    • നല്ല അപ്പന്റെ ചാവേറുകൾ

    • മരണ പർവ്വം

    • നാൽപതു മണിയുടെ ക്രമം

    • മരണവീട്ടിൽ പാടുവാനുള്ള പാന

    • പാലക്കൽ തോമ്മാ കത്തനാരുടെ ജീവചരിത്രം


    Related Questions:

    താഴെ കൊടുത്തവയിൽ ശ്രീനാരായണ ഗുരുവിന്റെ അല്ലാത്ത കൃതികൾ ?

    ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റിനെപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായിട്ടുള്ളത് ?

    i. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്നു പട്ടം എ. താണുപിള്ള.

    ii. കേരളത്തിൽ ഉത്തരവാദിത്വമുള്ള ഗവൺമെന്റ് രൂപീകരണത്തിനായുള്ള സമരങ്ങളെപ്പറ്റിഎഴുതിയിട്ടുള്ള പുസ്തകം ആണ് ധർമ്മരാജ്യം.

    iii. അക്കാമ്മ ചെറിയാന്റെ പേര് ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റുമായി ബന്ധപ്പെട്ടുകിടക്കുന്നു.

    iv. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ഗാനം രചിച്ചത് ആർ. സുഗതൻ ആണ്.

    ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന് ശ്രീനാരായണഗുരു രേഖപ്പെടുത്തിയത് എവിടെ ?

    താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ പാമ്പാടി ജോൺ ജോസഫുമായി ബന്ധപ്പെട്ടവ ഏതെല്ലാം ?

    1. ചേരമർ മഹാജനസഭ സ്ഥാപിച്ചു
    2. സാധുജന ദൂതൻ എന്ന മാസിക തുടങ്ങി
    3. 'ഓർത്തിടുമ്പോൾ ഖേദമുള്ളിൽ' എന്ന കവിത എഴുതി

      താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

      1. നാണു ആശാനെ അയ്യാ സ്വാമിക്ക് പരിചയപ്പെടുത്തിയത് ചട്ടമ്പി സ്വാമിയാണ്
      2. വേദാധികാര നിരൂപണം എന്ന പുസ്തകം എഴുതിയത് ചട്ടമ്പി സ്വാമികൾ ആണ്
      3. പണ്ഡിറ്റ് കറുപ്പൻ്റെ നേത്യത്വത്തിലാണ് കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്.
      4. വക്കം മൗലവി ആണ് ഇസ്ലാം ധർമ പരിപാലന സംഘം സ്ഥാപിച്ചത്.