Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ ബയോമാസ്സ്‌ ഉൽപാദനത്തിൽ ഇന്ത്യയ്ക്ക് അനുയോജ്യമായാ അന്തരീക്ഷമാണ് എന്ന് പറയാനാകുന്ന കാരണങ്ങളിൽ പെടാത്തതേത് ?

Aഉയർന്ന ജൈവഗുണമുള്ള മണ്ണ്

Bധാരാളം മഴ ലഭിക്കുന്നത്

Cഉഷ്‌ണ മേഖല പ്രദേശമായത്

Dഉയർന്ന സൂര്യ പ്രകാശ ലഭ്യത

Answer:

A. ഉയർന്ന ജൈവഗുണമുള്ള മണ്ണ്


Related Questions:

ഭുവനിലൂടെ ലഭ്യമാകുന്ന ഭൗമോപരിതല ചിത്രങ്ങളുടെ സ്പേഷ്യൽ റെസൊല്യൂഷൻ എത്രയാണ് ?
രസതന്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജൻ?
നാഷണൽ അറ്റ്ലസ് ആൻഡ് തീമാറ്റിക് മാപ്പിംഗ് ഓർഗനൈസേഷൻ (NATMO) ൻ്റെ ആസ്ഥാനം എവിടെയാണ് ?
സസ്യങ്ങളും ജന്തുക്കളും മൃതമാകുമ്പോൾ അവയുടെ നൈട്രോജനിക മൃതാവശിഷ്ടങ്ങളിന്മേൽ വിഘാടകർ പ്രവർത്തിച്ച് അമോണിയ ഉൽപാദിപ്പിക്കുന്ന പ്രക്രിയ ഏതാണ് ?
ജൈവ വളങ്ങളും മനുഷ്യ മാലിന്യങ്ങളും പൊതുവെ ഏതു രൂപത്തിലേക്ക് പരിവർത്തനം ചെയ്താണ് ബയോ ഇന്ധനമായി ഉപയോഗിക്കുന്നത് ?