Challenger App

No.1 PSC Learning App

1M+ Downloads
അറബിക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് :

Aഗോവ

Bആന്ധ്രാപ്രദേശ്

Cമഹാരാഷ്ട്ര

Dഗുജറാത്ത്

Answer:

B. ആന്ധ്രാപ്രദേശ്

Read Explanation:

• ആന്ധ്രാപ്രദേശ് സ്ഥിതി ചെയ്യുന്നത് കിഴക്കൻ തീരപ്രദേശത്താണ് • കിഴക്കൻ തീരപ്രദേശം - പൂർവ്വഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം • പടിഞ്ഞാറൻ തീരപ്രദേശം - പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം


Related Questions:

ഏതു ഇന്ത്യൻ സംസ്ഥാനമാണ് ഉയരം കുറഞ്ഞവരെ വികാലാംഗരായി അംഗീകരിച്ചത് ?
2024 ആഗസ്റ്റിൽ വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി "സാഥി പദ്ധതി" ആരംഭിച്ച സംസ്ഥാനം ഏത് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
ഒഡീഷയിൽ ഉപ്പുവെള്ള മുതല സംരക്ഷണം ആരംഭിച്ച വർഷം ?
ഭാഷാടിസ്ഥാനത്തിൽ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?