സാമൂഹ്യശാസ്ത്ര ബോധനത്തിന്റെ മൂല്യങ്ങളിൽ പെടാത്തത് ഏത്?Aസാമൂഹ്യ ബോധനംBസഹകരണ പരിശീലനംCപ്രശ്നനിർധാരണ ശേഷിDആത്മസാക്ഷാത്കാരംAnswer: D. ആത്മസാക്ഷാത്കാരം Read Explanation: സാമൂഹ്യശാസ്ത്ര ബോധനത്തിന്റെ മൂല്യങ്ങൾ (Values of teaching Social Science) സാമൂഹ്യ ബോധനം (Social learning) അനുഭവവേദ്യമായ അറിവ് (Knowledge with Experience) പ്രശ്നനിർദ്ധാരണശേഷി (Competence in Tackling Problems) സഹകരണ പരിശീലനം (Training in Co-operation) സമായോജനയും അയവും (Adjustability and flexibility) നൈപുണി തെരഞ്ഞെടുപ്പിനുള്ള ശേഷി (Skill in selection) യുക്തിചിന്തയുടെ വികാസം (Development of Logical Thinking) Read more in App