App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ സ്വാതിതിരുനാളിന്റെ കൃതികളിൽപെടാത്തതേത്?

Aഭക്തിമഞ്ജരി

Bപ്രാർത്ഥനാമഞ്ജരി

Cഉത്സവപ്രബന്ധം

Dപത്മനാഭശതകം

Answer:

B. പ്രാർത്ഥനാമഞ്ജരി

Read Explanation:

വാഗ്ഭടാനന്ദന്റെ കൃതിയാണ് പ്രാർത്ഥനാമഞ്ജരി.


Related Questions:

കൊച്ചിയിലെ നാണയങ്ങളിൽ ഏറ്റവും പഴക്കമുള്ളത് ഏതാണ് ?
Queen Victoria granted the title of 'Maharaja' to which travancore ruler?
കേരളത്തിലെ ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടതായിരുന്നു 'എട്ടരയോഗം'?
ഉത്സവപ്രബന്ധം ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കൃതിയാണ്?
The trade capital of Marthanda Varma was?